കുടുബങ്ങളുടെ സംരക്ഷണത്തിനായി ഇറ്റാലിയൻ സമയം ഇന്നുരാത്രി 9മണിക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം ഒരേസമയത്ത് ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ട് തിരുകുടുംബത്തിന്റെയും പരിശുദ്ധ അമ്മയുടെയും സംരക്ഷണം നേടണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. രാത്രി 9മണിക്ക് പ്രകാശത്തിന്റെ രഹസ്യങ്ങൾ ചൊല്ലണമെന്ന് നേരത്തെ ഇറ്റാലിയൻ മെത്രാന്മാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്തുണയെന്നോണമാണ് ഫ്രാൻസിസ് പാപ്പയും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
കുടുംബങ്ങളും വിശ്വാസികളും സന്യാസ സമൂഹങ്ങളും ഒത്തൊരുമിച്ചു ജപമാലചൊല്ലി പ്രാർത്ഥിച്ചുകൊണ്ട് മാതാവിന്റെ പ്രത്യേക മാദ്ധ്യസ്ഥം അപേക്ഷിക്കണം. ഞങ്ങളുടെ ജപമാല പ്രാർത്ഥനകൾ അമ്മയുടെ സന്നിധിയിലേക്ക് തിരുകുടുംബങ്ങളുടെ സംരക്ഷകനായ യൗസേപ്പിതാവിനൊപ്പം ഞങ്ങൾ സമർപ്പിക്കുന്നുവെന്ന് പാപ്പ പ്രാർത്ഥിക്കുകയും ചെയ്തു. നമ്മുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയും തങ്ങളുടെ ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്നവരുടെ ആയുസ്സിനും ആരോഗ്യത്തിനുംവേണ്ടിയും പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കണമെന്നും പാപ്പ പറഞ്ഞു.
The Pope urged the whole world to pray together and pray for the protection of the Holy Family and the Holy Mother at the same time. Earlier, Italian bishops had asked for the secrets of light to be revealed at 9 pm. In support of this, Pope Francis has called for prayer.
Families, believers and ascetic communities should come together and pray for the Mother's special medium of prayer. The pope prayed that we would offer our prayer prayers to his mother, along with the patron saint of our families. Prayer must be dedicated to the care and well-being of our families and the lives and lives of those who work for the protection of others.

Comments
Post a Comment