കുടുംബങ്ങളിലും ഇടവക , സന്യാസ ഭവനങ്ങളിലും പ്രാർത്ഥനാ കൂട്ടായ്മകളിലും കൊറോണയിൽ നിന്നുള്ള സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. ബോംബെ അതിരൂപതയ്ക്കു സമാനമായി ഓരോ രൂപതയിലേയും സാഹചര്യങ്ങൾ പരിഗണിച്ച് വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകാവുന്നതാണെന്നും രോഗം ബാധിച്ചവരെയും നിരീക്ഷണത്തിലായിരിക്കുന്നവരെയും ശുശ്രൂഷിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കാമെന്നും സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിക്കുന്നു.
പടരാതിരിക്കാൻ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ എല്ലാവരും ശ്രദ്ധ വയ്ക്കണം രോഗാണുക്കൾ വേഗത്തിൽ നിയന്ത്രണവിധേയം ആകുന്നതിനു കൂടുതൽ ആളുകളിലേക്ക് രാജ്യങ്ങളിലേക്കും രോഗം വരാതിരിക്കുന്നതിനും യാത്രയും പ്രവർത്തനശൈലിയും നിയന്ത്രിക്കേണ്ടതുണ്ടെന്നും പ്രസിഡൻറ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡൻറ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ ഒപ്പുവെച്ച സർക്കുലർ കുറിച്ചു
കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രാർത്ഥനയിൽ സ്ഥിരത കണ്ടെത്തണമെന്ന് ആഹ്വാനം ചെയ്ത് ഏഷ്യൻ മെത്രാൻസംഘം. ഇത്തരം രോഗാണുക്കളുടെ ആക്രമണങ്ങൾക്കു മുമ്പിൽ നാം നിസ്സഹായരാണ്. ഈ സാഹചര്യത്തിൽ പ്രാർത്ഥന ആയുധമാക്കണമെന്നും കർത്താവാണ് ജീവന്റെ നാഥനെന്ന് വിശ്വസിക്കണമെന്നും ഏഷ്യൻ കത്തോലിക്ക മെത്രാൻ സംഘത്തിന്റെ അധ്യക്ഷനും മ്യാന്മാറിലെ യാംഗൂൺ ആർച്ച് ബിഷപ്പുമായ ചാൾസ് മൗങ് ബോ അറിയിച്ചു. അതേസമയം കൊറോണ ഭീതിയെതുടർന്ന് ദിവ്യബലിയർപ്പണ്ണം താത്കാലികമായി നിർത്തിവെയ്ക്കുന്നതായി ജാപ്പനീസ് രൂപതാധികൃതർ അറിയിച്ചിട്ടുണ്ട്.
ജപ്പാനിൽ ആയിരത്തിൽ അധികം ആളുകളിൽ കൊറോണ കണ്ടെത്തുകയും 12പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ആളുകൾ ഒരുമിച്ച് കൂടുന്ന അവസരമെന്ന നിൽയ്ക്ക് ദിവ്യബലി നിർത്തിവെയ്ക്കാൻ രൂപതാധികൃതർ തീരുമാനിച്ചത്. എന്നാൽ നിഗാറ്റ സിറ്റിയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ ഒന്നിലധികം പോസിറ്റീവ് ടെസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ നിഗാറ്റ രൂപതയിലെ ദൈവാലയങ്ങൾ നേരത്തെതന്നെ അടച്ചുപൂട്ടിയിരുന്നു. ദിവ്യബലിമാത്രമല്ല, പൊതുചടങ്ങുകളെല്ലാം താത്കാലികമായി ഒഴിവാക്കണമെന്നും രൂപതാധികൃതർ അറിയിച്ചിച്ചുണ്ട്.
മാത്രമല്ല, കഴിഞ്ഞ ആഴ്ച ടോക്കിയോ അതിരൂപതയും ദിവ്യബലിയടക്കമുള്ള പൊതുവായ ആരാധനകളെല്ലാം രണ്ടാഴ്ചത്തേയ്ക്കു മാറ്റി വച്ചിരുന്നതായി അറിയിപ്പ് ഇറക്കിയിരുന്നു. അതേസമയം കൊറോണ വൈറസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വിശുദ്ധ കുർബാന നാവിൽ സ്വീകരിക്കാമെന്ന് പോർട്ട്‌ലണ്ട് ആതിരൂപത അറിയിച്ചിട്ടുണ്ട്.
Circular of Kerala Catholic Bishops' Committee, requesting for protection from coronation in families, parishes, monasteries and prayer groups. The circular reminds the Bombay Archdiocese that it is similar to the Archdiocese of Bombay, that it may instruct the dioceses to consider the circumstances of each diocese, and that the prayers of doctors, nurses and health workers who care for the sick, those who are under surveillance, etc.Mar George Alenchery, Bishop Varghese, stressed that the Health Department's warnings and directions should be followed carefully. Circular signed by Bishop Joseph Mar Thomas, Secretary General, Chakkalakkal
Asian bishops call for stability in prayer in case coronavirus spread We are helpless against such attacks.Charles Maung Bo, Yangon Archbishop of Myanmar, said the prayer should be made a weapon and the Lord should be the Lord of life. Meanwhile, Japanese dioceses have announced that they are temporarily suspending the sacrificial offering due to coronation.
The precautionary measures have been reinforced by the fact that more than 1,000 people have been found in Japan and 12 have died. As part of this, the diocese has decided to hold off the sacrificial feast so that people can come together. However, temples in the Niigata diocese have already been shut down after multiple positive tests for coronavirus infections appeared in Niigata City.
The diocese has also announced that all public ceremonies should be temporarily avoided.Moreover, last week, the Archdiocese of Tokyo issued a notice announcing that all common worships, including the Divine Sacrifice, had been rescinded for two weeks. At the same time, the Portland Archdiocese has announced that the Holy Communion can be accepted in the tongue, whether or not the coronavirus is present.

Comments
Post a Comment