കൊന്തനമസ്കാരത്തിൻറെ സൗന്ദര്യം വീണ്ടും കണ്ടെത്തുക കോവിദ് 19 മഹാമാരിയെ ജയിക്കാൻ പരിശുദ്ധ മറിയം നമ്മെ സഹായിക്കും
നമ്മുടെ അമ്മയായ മറിയത്തിൻറെ ഹൃദയഭാവത്തോടുകൂടി ക്രിസ്തുവിൻറെ വദനം നാം ധ്യാനിക്കുകയാണെങ്കിൽ അത് നമ്മെ ആദ്ധ്യാത്മിക കുടുംബത്തിൽ ഉപരി ഐക്യപ്പെടുത്തുകയും ഇന്നത്തെ പരീക്ഷണത്തെ അതിജീവിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് മാർപ്പാപ്പാ.
പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം സമർപ്പിതമായ മെയ് മാസത്തിലേക്കു നാം കടക്കാറായിരിക്കുന്ന പശ്ചാത്തലത്തിൽ ദൈവജനത്തിനായി രണ്ടു മരിയൻ പ്രാർത്ഥനകൾ ഉൾപ്പെടുത്തി ശനിയാഴ്ച (25/04/20) നല്കിയ കത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
ഈ പ്രാർത്ഥനകളിൽ ഒന്ന്, മാർച്ച് 11-ന് റോമിൻറെ പ്രാന്തത്തിലുള്ള ദൈവിക സ്നേഹത്തിൻറെ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയുടെ അവസരത്തിൽ വത്തിക്കാനിൽ നിന്ന് പാപ്പാ, നൽകിയ വീഡിയൊ സന്ദേശത്തിലുള്ള സമർപ്പണ പ്രാർത്ഥനയാണ്.
കന്യകാമറിയത്തോടുള്ള ഭക്തിയും സ്നേഹവും ദൈവജനം സവിശേഷമാം വിധം പ്രകടപ്പിക്കുന്ന മെയ് മാസത്തിൽ കുടുംബങ്ങളിൽ ജപമാല പ്രത്യേകം ചൊല്ലുന്ന പാരമ്പര്യത്തെക്കുറിച്ച് അനുസ്മരിക്കുന്ന പാപ്പാ കോവിദ് 19 മഹാമാരിയുടെ ഫലമായ നിയന്ത്രണങ്ങൾ ഭവനങ്ങളിൽ ഒതുങ്ങിക്കൂടാൻ നമ്മെ നിർബന്ധിക്കുന്ന ഈ വേളയിൽ, ആദ്ധ്യാത്മിക വീക്ഷണത്തിൽ, ഈ ഗാർഹിക മാനം ഉപരി വിലമതിക്കാൻ പ്രചോദനം പകരുന്നു.
ലോകം മുഴുവനെയും പീഡിപ്പിക്കുന്നതായ നാടകീയവും സഹനങ്ങളാലും ആകുലതകളാലും നറഞ്ഞതുമായ ഇന്നത്തെ സാഹചര്യത്തിൽ ദൈവമാതാവായ മറിയത്തിൽ ശരണം തേടുന്നു എന്നു പറയുന്ന പാപ്പാ കൊറോണവൈറസ് മഹാമാരിയുടെ പിടിയിലകപ്പെട്ടവരായ നമ്മെ കാരുണ്യത്തോടെ നോക്കാനും നഷ്ടപ്പെട്ടുപോയ പ്രിയപ്പെട്ടവരെയോർത്തു കേഴുന്നവർക്ക് സാന്ത്വനമേകാനും പരിശുദ്ധ മറിയത്തോടു പ്രാർത്ഥിക്കുന്നു.
ഈ രോഗാണുവിനെതിരെ ശരിയായ പരിഹാരങ്ങൾ കണ്ടെത്താൻ ശാസ്ത്രജ്ഞന്മാരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമെന്നും ജനങ്ങൾക്കാവശ്യമായവ നല്കാൻ രാഷ്ട്രങ്ങളുടെ ഭരാണധികരികളെ സഹായിക്കണമെന്നും പാപ്പാ അപേക്ഷിക്കുന്നു.
ആയുധങ്ങൾ ശേഖരിക്കാനും അവ അത്യാധുനികങ്ങളാക്കിമാറ്റാനും നീക്കി വയ്ക്കുന്ന വൻ തുകകൾ ഭാവിയിൽ കൊറോണ വൈറസ് പോലുള്ള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള പഠനങ്ങൾ നടത്തുന്നതിനായി വനിയോഗിക്കുന്നതിന് മനസ്സാക്ഷികളെ തൊട്ടുണർത്താനും പാപ്പാ പരിശുദ്ധ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം യാചിക്കുന്നു.
If we meditate on the Word of Christ with the heart of our mother, Mary, it will unite us in the spiritual family and help us to overcome the temptation of today.Pope Francis has stated this in his letter on Saturday (25/04/20), which includes two Marian prayers for God's people in the context of the coming of the month of May, dedicated exclusively to the Holy Virgin Mary.
One of these prayers is a videotape of a video message delivered by the pope from the Vatican on the occasion of the divine sacrifice on March 11 at the Marian Pilgrimage of Divine Love on the outskirts of Rome.In a spiritual perspective, this domestic dimension is highly valued when the constraints that result from the pestilence of the papacy commemorate the tradition of the Pope's celebration in families in May, which is a special expression of God's love and reverence for the Virgin Mary.
Pope Coronavirus, who claims to take refuge in Mary the Mother of God, praying to the Holy Spirit to look upon us with compassion and to comfort those who have lost loved ones.The pope urges the intelligence of scientists to be enlightened and to help the governors of nations to find the right solutions to this disease.Pope Mary's mediation begs the conscience of those who are willing to use the large sums of money to raise and upgrade weapons and to study the future coronavirus-related disasters.

Comments
Post a Comment