കോവിഡ് 19ന്റെ ഗുരുതരമായി മരണത്തെ മുഖാമുഖം കണ്ട അവസ്ഥയിൽനിന്ന് അത്ഭുതകരമായ സൗഖ്യം നേടിയ യു.എസിലെ മലയാളി ഡോക്ടറുടെ വിശ്വാസസാക്ഷ്യം തരംഗമാകുന്നു. ന്യൂജേഴ്‌സിയിൽ ജോലിചെയ്യുന്ന തിരുവല്ല സ്വദേശിനി ഡോ. ജൂലി ജോണിന്റെ വിശ്വാസസാക്ഷ്യം സാമൂഹ്യമാധ്യമങ്ങൾ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു എന്നതാണ് ശ്രദ്ധേയം.
മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിൽ 91-ാം സങ്കീർത്തനം ചൊല്ലി കർത്താവിന്റെ സംരക്ഷണം തേടിയതും ഇപ്പോൾ ജീവിക്കുന്നത് ദൈവകൃപയാലാണെന്നും അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എന്നിലാണ് ഡോ. ജൂലി ആദ്യമായി പങ്കുവെച്ചത്. കൊറോണ വൈറസ് മൂർദ്ധന്യാവസ്ഥയിൽ എത്തിയ സമയത്തെ തന്റെ അനുഭവങ്ങൾ വിവരിച്ച് കഴിഞ്ഞ ദിവസം ജൂലി നൽകിയ അഭിമുഖം മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലിലും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
തനിക്കുണ്ടായ അത്ഭുത സൗഖ്യത്തെക്കുറിച്ച് ഡോ. ജൂലി നിറകണ്ണുകളോടെ വിവരിച്ചത് ഇങ്ങനെ: ‘കോവിഡ് 19ന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നായ ശ്വാസതടസം നേരിട്ടത് മക്കളോടൊപ്പം കിടക്കുമ്പോഴാണ്. ശ്വാസം നിലച്ചുപോകുന്ന അവസ്ഥ. രോഗലക്ഷണമാണെന്നു തിരിച്ചറിഞ്ഞപ്പോൾ മരണഭയത്തെ മറികടക്കാൻ ഞാൻ നിലത്തു മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ച് 91-ാം സങ്കീർത്തനം ചൊല്ലി ദൈവത്തിന്റെ ചിറകിന്റെ കീഴിൽ എന്നെ കാത്തുപാലിക്കണമെന്നു പ്രാർത്ഥിച്ചു. ദൈവം എന്റെ പ്രാർത്ഥന കേൾക്കണമെന്നും എനിക്ക് അൽപ്പം കൂടെ സമയം അനുവദിക്കണമെന്നും ഞാൻ പ്രാർത്ഥിക്കുകയായിരുന്നു.’
മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലിൽ നടന്ന അഭിമുഖത്തിലും ദൈവകൃപയാലാണ് താൻ ഇന്നു ജീവിക്കുന്നതെന്നു ജൂലി സാക്ഷ്യപ്പെടുത്തിയിരുന്നു. വൈറസിൽ നിന്നും പൂർണമായും മോചനം പ്രാപിച്ചു പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണ് ഇന്നു ഡോ. ജൂലി ജോൺ. അത്യാഹിത വിഭാഗത്തിലാണ് ഡോ. ജൂലി ജോലി ചെയ്തിരുന്നത്. അധികം താമസിയാതെ ജോലിയിൽ പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് അവരുടെ അഭിമുഖം അവസാനിക്കുന്നത്.
The confidence testimony of a Malayalee doctor in the US, who has miraculously recovered from the severe death of Covid 19, is on the wane. Dr Thiruvalla hails from New Jersey. It is interesting to note that the testimony of Julie John took over not only the social media but also the mainstream media.
At the time of his death, he had sought the protection of the Lord through Psalm 91 and now lives by grace, according to the international journalist CNN. This is the first time Julie has shared. Julie's recent interview with the leading news channel in Malayalam has caught the attention of the media as she recounts her experiences at the time when the coronavirus was at its peak.
The doctor hears about his miraculous healing. Julie described with full eyes: 'One of the main symptoms of Covid 19 is suffocation while lying down with your children. Breathlessness. When I was diagnosed with the disease, I knelt down on the ground to prostrate myself and prayed Psalm 91 to keep myself under the wings of God. I was praying that God would hear my prayer and allow me some more time. '
Julie testified in an interview on the leading news channel in Malayalam that she is living by the grace of God. Today, Dr is preparing to break free from the virus and enter a new life. Julie John. He was in the emergency department. Julie was working. Their interview concludes with the hope that they will be able to get a job soon.

Comments
Post a Comment